ചാരുംമൂട്: ബ്രിട്ടനിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക സംഘടനയായ ലണ്ടൻ പ്രവാസി കൗൺസിലിൻെറ 2021ലെ മികച്ച വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരത്തിന് ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിനെ തെരഞ്ഞെടുത്തു.10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജനുവരി രണ്ടാംവാരം ചാരുംമൂട്ടിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.