അമ്പലപ്പുഴ: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. വളഞ്ഞവഴി മൂത്തേടം അഷറഫിൻെറ ഉടമസ്ഥതയിലുള്ള കെ.എൽ. 04 എ.എച്ച് 6953 ബൈക്കാണ് വെള്ളിയാഴ്ച പുലർച്ച മോഷണം പോയത്. അമ്പലപ്പുഴ ഫെഡറൽ ബാങ്ക് എ.ടി.എമ്മിന് തെക്ക് വശമാണ് പാർക്ക് ചെയ്തിരുന്നത്. പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.