വടുതല: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ പ്രചാരണ കാമ്പയിൻെറ ഭാഗമായി വടുതല ഏരിയ സെൻട്രൽ ജുമാ മസ്ജിദിൽ ആപ്പ് ഇൻസ്റ്റാളേഷൻ കൗണ്ടർ സ്ഥാപിച്ചു. മലബാർ സമരവുമായി ബന്ധപ്പെട്ട രചനകൾ, സംഭവങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ആപ്പും പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.