ചേർത്തല: കേരള ഫയർ സർവിസ് അസോസിയേഷൻ മേഖല സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡൻറ് പി. സാജു അധ്യക്ഷത വഹിച്ചു. ഫയർ സർവിസ് മെഡൽ ജേതാക്കളെ പി.പി. ചിത്തരഞ്ജൻ എം. എൽ. എ ആദരിച്ചു. വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് വിതരണം നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ നിർവഹിച്ചു. പ്രതിനിധി സമ്മേളനം മേഖല സെക്രട്ടറി കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, കോട്ടയം ജില്ല ഫയർ ഓഫിസർ എൻ. രാമകുമാർ, സംസ്ഥാന പ്രസിഡൻറ് എ. ഷജീൽ കുമാർ, ആർ.അജിത്ത്കുമാർ, ടി. ഗോപി, ബി. സന്തോഷ്, ഡി. ബൈജു, സി. സിജിമോൻ, കെ.എം. അജയകുമാർ, ജോസഫ് ആൻറണി എന്നിവർ സംസാരിച്ചു. ചിത്രം: കേരള ഫയർ സർവിസ് അസോസിയേഷൻ കോട്ടയം മേഖല സമ്മേളനം ചേർത്തലയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.