പൂച്ചാക്കൽ: ഓടമ്പള്ളി പ്രീ പ്രൈമറി സ്കൂളിൽ ക്രിസ്മസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് മധുര പലഹാരപ്പെട്ടി സമ്മാനിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിമൂലം ഇതുവരെ സ്കൂളിലെത്താൻ കഴിയാത്ത പ്രീ പ്രൈമറി വിദ്യാർഥികൾക്കാണ് പലഹാരപ്പെട്ടി നൽകിയത്. ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞാശാൻ, സുമ, നിഷ, ഷൈനി, മുബീന, ശാരി, ആശ, ശ്രീദേവി, മായാദേവി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.