ആലപ്പുഴ: ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ (ഡി.എൽ.എഡ്) സ്വാശ്രയ കോഴ്സിൽ പ്രവേശനത്തിനുള്ള അഭിമുഖം 24ന് രാവിലെ 9.30ന് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യതയും സംവരണവും തെളിയിക്കുന്ന രേഖകളുടെയും അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെയും അസ്സൽ സഹിതം ഇൻറർവ്യൂ കാർഡിൽ നൽകിയ സമയത്ത് എത്തണം. റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 8547788521, 956225607.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.