അരൂക്കുറ്റി: റോഡ് തകർന്നതിനാൽ ദീർഘനാളായി യാത്രക്ലേശം അനുഭവിച്ചിരുന്ന 12 വാർഡിലെ കോട്ടൂർ പള്ളി തെള്ളിക്കാട്ടുറോഡ് ടാറിങ് നടത്തി. എം.എൽ.എ ആയിരിക്കെ ഷാനിമോൾ ഉസ്മാൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ടാറിങ് നടത്തിയത്. ഒരു വർഷമായി ഫണ്ട് അനുവദിച്ചെങ്കിലും ദീർഘനാളായി തുക ലഭിക്കാതെ കിടക്കുകയായിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് മെംബറും ഇടപെട്ട് തടസ്സങ്ങൾ നീക്കിയാണ് ഫണ്ട് ലഭ്യമാക്കിയത്. ചിത്രം: കോട്ടൂർ പള്ളി തെള്ളിക്കാട്ട് റോഡ് ടാറിങ് നടന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.