ചാരുംമൂട്: സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സമൂഹ മാധ്യമത്തിലൂടെ താരമായി മാറിയ ബാലപ്രതിഭ ആകാശ് രാജ് ആലുങ്കലിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭാമരപ്പട്ടം അവാർഡ്. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻെറ മകനാണ് ആകാശ് രാജ്. സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്, ആനയടി പ്രസാദ്, പദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 25ന് രാവിലെ ഒമ്പതിന് ആകാശ് രാജിൻെറ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അവാർഡ് സമർപ്പിക്കും. ഫോട്ടോ: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിൻെറ പ്രതിഭാമരപ്പട്ടം അവാർഡ് ജേതാവ് ആകാശ് രാജ് ആലുങ്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.