ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന വീട് നിർമാണ പദ്ധതി അവതാളത്തിൽ. നിർമാണം തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ 310 വീടുകൾക്ക് കോടികൾ ആവശ്യമാണ്. നിർമാണ പ്രവർത്തനം സ്തംഭിച്ചിട്ട് മാസങ്ങൾ ഏറെയായി. ഗുണഭോക്താക്കൾ നിലവിൽ ദിവസേന നഗരസഭയിൽ എത്തുകയാണ്. കേന്ദ്ര, സംസ്ഥാന വിഹിതം കിട്ടാത്ത വിഷയം ആെണങ്കിൽ അതിനാവശ്യമായ സമ്മർദം ചെലുത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് കൗൺസിലർ ബി.മെഹബൂബ് കുറ്റപ്പെടുത്തി. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് ഏതാണ്ട് 1800 ൽ അധികം വീടുകൾ നൽകിയിരുന്നു. ഇപ്പോൾ ഭരണസമിതി മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചത്. മെഹബൂബ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.