പന്തം എറിഞ്ഞതായി പരാതി

തുറവൂർ: വീട്ടിലേക്ക്​ . തുറവൂർ പഞ്ചായത്ത് 17ാം വാർഡ് പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ പ്രദേശത്ത് താമസിക്കുന്ന ഷമീറി​ൻെറ വീട്ടുമുറ്റത്തേക്ക്​ ശനിയാഴ്ച രാത്രി മണ്ണെണ്ണയൊഴിച്ച് കത്തിച്ച പന്തം എറിഞ്ഞതായാണ് ഇദ്ദേഹം കുത്തിയതോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകനാണ് ഷമീർ. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.