ADD വടുതല അബ്റാർ ഓഡിറ്റോറിയം: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം -വൈകു. 4.00 വടുതല മൈത്രി ഭവൻ: 'ഇസ്ലാം: ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' ജമാഅത്തെ ഇസ്ലാമി കാമ്പയിൻെറ ഭാഗമായി വിദ്യാർഥി-യുവജന സംഗമം -രാവിലെ 10.00 മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗാദേവി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, പാരായണം -രാവിലെ 7.30, ദീപക്കാഴ്ച 6.30. മാന്നാർ കുരട്ടി ശ്ശേരി ആലുംമൂട് ശിവപാർവതി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. മഹാ മൃത്യുഞ്ജയ ഹോമം-രാവിലെ 6.00. പാരായണം -8.00, അവഭൃഥസ്നാനം -4.00 പുലിയൂർ ഇലഞ്ഞിമേൽ എം.എസ്.സി എൽ.പി സ്കൂൾ: ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ ഭാഷാ പഠന കേന്ദ്രത്തിൻെറ പ്രതിമാസ പ്രഭാഷണ പരമ്പരയും ദൃശ്യാവിഷ്കാരവും -ഉച്ച2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.