കായംകുളം: വെൽഫെയർ പാർട്ടി ഭൂസമര സമിതി മണ്ഡലം കമ്മിറ്റി നടത്തിയ പാർട്ടി ജില്ല പ്രസിഡൻറ് വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നസീർ ഹമീദ് അധ്യക്ഷതവഹിച്ചു. ഭൂസമരസമിതി സംസ്ഥാന കമ്മിറ്റി അംഗം നാസർ ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നടത്തി. അൻസാദ് അമ്പഴ, സക്കീർ ഹുസൈൻ പൊന്നാരത്ത്, മുബീർ എസ്. ഓടനാട് എന്നിവർ സംസാരിച്ചു. ചിത്രം: APLKY1WPI വെൽഫെയർ പാർട്ടി കായംകുളത്ത് നടത്തിയ ഭൂരഹിത സംഗമം ജില്ല പ്രസിഡൻറ് വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.