ചാരുംമൂട്: മലയാളം സർഗവേദി ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാരുംമൂട് രാധാകൃഷ്ണൻെറ ധാരാവിയിലെ ദേവദാസി എന്ന നോവൽ ചുനക്കര ജനാർദനൻ നായർക്ക് നൽകി ഫ്രാൻസിസ് ടി. മാവേലിക്കര പ്രകാശനം ചെയ്തു. സർഗവേദി പ്രസിഡൻറ് നസീർ ചാരുംമൂട് അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. വേണു, വള്ളികുന്നം രാജേന്ദ്രൻ, സി.കെ. ബാലകൃഷ്ണൻ നായർ, ചുനക്കര പരമേശ്വരൻപിള്ള, ചാരുംമൂട് ബാലകൃഷ്ണൻ, വള്ളികുന്നം ഖാലിദ്, കറ്റാനം ഓമനക്കുട്ടൻ, പി.ബി. ഹരികുമാർ, ചാരുംമൂട് രാധാകൃഷ്ണൻ, കുറ്റിപ്പുറത്ത് ഗോപാലൻ, ജി. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ചാരുംമൂട് മലയാളം സർഗവേദി ആഭിമുഖ്യത്തിൽ നടന്ന സാഹിത്യസംഗമത്തിൽ ചാരുംമൂട് രാധാകൃഷ്ണൻെറ ധാരാവിയിലെ ദേവദാസി എന്ന നോവൽ ചുനക്കര ജനാർദനൻ നായർക്ക് നൽകി നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.