അമ്പലപ്പുഴ: കത്തോലിക്ക സഭയുടെ കീഴിൽ ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിസൺ മിനിസ്ട്രി ഓഫ് ഇന്ത്യ അവാർഡ് ലഭിച്ച പുന്നപ്ര ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻറ് നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം ഷിത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മൈക്കിൾ പി. ജോൺ, മുഹമ്മദ് പുറക്കാട്, ഷാജി ഉസ്മാൻ, ഷീബ മുഹമ്മദ് എന്നിവർ സംസാരിച്ചു. ചിത്രം.... പുന്നപ്ര ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.