പി.വി. സത്യനേശൻ കെ.എൽ.ഡി.സി ചെയർമാൻ

ആലപ്പുഴ: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ല അസി. സെക്രട്ടറിയുമായ പി.വി. സത്യനേശൻ കേരള ലാൻഡ് ​െഡവലപ്​മൻെറ്​ കോർപറേഷൻ (കെ.എൽ.ഡി.സി) ചെയർമാനായി. തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂനിയൻ (എ.ഐ.ടി.യു.സി ) ജനറൽ സെക്രട്ടറി, എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം, കേരള സ്​റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ, സി.ആർ.സി അംഗം, സെക്രട്ടറി തുടങ്ങിയ രംഗങ്ങളിലും പ്രവർത്തിക്കുന്നു. 2014ൽ സർക്കാറി​ൻെറ കയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്​. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. APL SATHYANESAN ​ പി.വി. സത്യനേശൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.