തുറവൂർ: കെ.എസ്.ടി.എ 31ാം ഉപജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് വി.ആർ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി എൻ.ജി. ദിനേശ് കുമാർ പ്രവർത്തന റിപ്പോർട്ടും ജില്ല ജോയൻറ് സെക്രട്ടറി വി. വിത്തവാൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഡി. ജോഷി, ജെ.എ. അജിമോൻ, എം.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു. കെ.കെ. അജയൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: വി.ആർ. ഗിരീഷ് (പ്രസി.), എൻ.ജി. ദിനേശ് കുമാർ (സെക്ര.), പി. തിലകൻ (ട്രഷ.). പടം : തുറവൂരിൽ നടന്ന കെ.എസ്.ടി.എ ഉപജില്ല സമ്മേളനം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.