ആലപ്പുഴ: കനത്തമഴയിൽ . ആലപ്പുഴ ചുങ്കം ജെ.എസ്.എസ് ഓഫിസിന് പടിഞ്ഞാറുള്ള പോസ്റ്റിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.25നാണ് സംഭവം. പോസ്റ്റ് മൂടിയ വള്ളിക്ക് തീപിടിച്ചാണ് കത്തിയത്. അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അഗ്നിരക്ഷാസേന ഗ്രേഡ് അസി. സ്േറ്റഷൻ ഓഫിസർ എച്ച്. സതീശൻ, ഫയർ ഓഫിസർമാരായ ആർ. സന്തോഷ്, ആ. രജിത്കുമാർ, എം.എസ്. മനോജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.