മാവേലിക്കര: കേന്ദ്ര മാതൃകയില്‍ സംസ്ഥാന സര്‍ക്കാറും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. മുന്‍ ജില്ല ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര മണ്ഡലം പ്രസിഡൻറ് കെ.കെ. അനൂപ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.