മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകര്‍ ആസ്ഥാന ഓഫിസിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം ബാങ്കിൻെറ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കുന്നു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാംദിന സത്യഗ്രഹം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി. തുളസിദാസ്, അഡ്വ. പി.വി. സന്തോഷ്‌കുമാര്‍, എം. വിനയന്‍, ലത പരമേശ്വരന്‍, ശ്രീകുമാരി ജഗന്നാഥന്‍, പ്രഭ ബാബു, എം.എന്‍. നൈനാന്‍, ശ്രീവത്സന്‍, വി.ജി. രവീന്ദ്രന്‍, പി.സി. ശശി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫിസില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൻെറ മൂന്നാംദിന സമരം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.