വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: പുന്നപ്ര മിൽമ, ഹിമാലയ, വില്ലേജ്, കെമിക്കൽ, കളരി, പോത്തശ്ശേരി, പത്തിൽക്കട, മുസ്​ലിം സ്കൂൾ, വെമ്പാലമുക്ക്, വെമ്പാലമുക്ക് നോർത്ത്, വെള്ളാപ്പള്ളി, കുരിക്കാപറമ്പ്, മുക്കയിൽ കൽപേനി, ഇന്ദിര ജങ്​ഷൻ, എ.കെ.ജി, മഹാത്മ ട്രാൻസ്‌ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . അമ്പലപ്പുഴ സെക്​ഷൻ ശരത് ഫർണിഷിങ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.