അമ്പലപ്പുഴ: . പുറക്കാട് പഞ്ചായത്ത് 16ാം വാർഡ് അൻവർ മൻസിലിൽ അൻവറിനാണ് (47) പരിക്കേറ്റത്. ദേശീയ പാതയിൽ പുറക്കാട് ജങ്ഷനു സമീപം ഞായറാഴ്ച വൈകീട്ട് 3.30നായിരുന്നു അപകടം. ദേശീയ പാതക്ക് കുറുകെക്കിടന്ന വൈദ്യുതി ലൈനിന് മുകളിൽ മരക്കമ്പ് വീണ് പൊട്ടി വീഴുകയായിരുന്നു. ഈ സമയം ഇതുവഴിവന്ന അന്‍വറിൻെറ കഴുത്തിൽ കുരുങ്ങി. കഴുത്തിനും കൈകാലുകൾക്കും പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണിക്കായി വൈദ്യുതി നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.