ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്​ അസോസിയേഷൻ വാർഷികം

കായംകുളം: ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്​ അസോസിയേഷൻ യൂനിറ്റ് വാർഷികവും അംഗത്വ വിതരണവും സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ റോയ് പാലത്ര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ എ.എച്ച്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ നസീർ പുന്നക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സക്കീർ ഹുസൈൻ കോയിക്കൽ , ഷാനവാസ്‌ മംഗല്യ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എ.എച്ച്.എം. ഹുസൈൻ (പ്രസി.), അബു ജനത, ഷഫീഖ് അറേബ്യൻ, ഷൗഖത്ത് സ്വർണമഹൽ (വൈസ്. പ്രസി), സക്കീർ ഹുസൈൻ കോയിക്കൽ (ജന. സെക്ര), ഷാനവാസ്‌ മംഗല്യ, കുഞ്ഞുമോൻ ചിലങ്ക, പ്രകാശ് പൈ (സെക്ര), മിഥുൻ ശ്രീധർ (ട്രഷ). ചിതം: APLKY1GOLD ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്​ അസോസിയേഷൻ കായംകുളം യൂനിറ്റ് വാർഷികം സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ റോയ് പാലത്ര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.