മാവേലിക്കര: കേരള മാവേലിക്കരയില്‍ അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അംബിക വിജയന്‍ അധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് ആര്യനാട് മോഹനന്‍, ജില്ല സെക്രട്ടറി സൂസന്‍ എസ്. ജോസഫ്, ട്രഷറർ ലീന സാബു, സുജാത ദേവി, െജസി ഷാജി, മിനി ജോസഫ്, സുമ പീതാംബരന്‍, ജയ സുരേഷ്, ലത ഗോപു, ദുര്‍ഗ സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.