മാന്നാർ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം മാന്നാർ കൊച്ചീസ് കോൺഫറൻസ് ഹാളിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.ജെ. അൻഷാദ് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണപിള്ള, അജിത് ദാസ്, ലതീഷ് കുമാർ, ഷിബു, സുധിൻ പാമ്പാല, പ്രദീപ് ചാരുമൂട്, സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപാലകൃഷ്ണപിള്ള (പ്രസി), പി.ജെ. അൻഷാദ് (സെക്ര), സുധിൻ പി. സുകുമാർ (ട്രഷ) വിജയകുമാർ (വൈസ് പ്രസി) വിജയമോഹനൻ (ജോ.സെക്ര) .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.