ചെറിയനാട്: ജില്ല പഞ്ചായത്ത് ചെറിയനാട് കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂളിന് അനുവദിച്ച സ്ത്രീസൗഹൃദ ശുചിമുറിയുടെ താക്കോൽ ദാനം ജില്ല പഞ്ചായത്ത് അംഗം ഹേമലത മോഹൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സലീം, പഞ്ചായത്തംഗം ശ്രീകുമാരി, പ്രധാനാധ്യാപകൻ പ്രമോദ് , ആനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.