ആലപ്പുഴ: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികെന അറസ്റ്റ് ചെയ്തു. തുമ്പോളി പള്ളിക്കത്തൈയ്യില്‍ ജെയിംസ് പീറ്റര്‍ (72) ആണ് ആലപ്പുഴ നോര്‍ത്ത് പൊലീസിൻെറ പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്‍തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.