സമരം സംഘടിപ്പിച്ചു

ചേർത്തല: കേരള സ്​റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാറ്റിങ്​സ്​ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷ​ൻെറ നേതൃത്വത്തിൽ . തിരുവിഴയിൽനിന്ന്​ തുടങ്ങിയ പ്രകടനം മായിത്തറ ഷിപ്പേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമരം സ്മാൾ സ്കെയിൽ കയർ മാനുഫാക്ചേഴ്സ് ഫെഡറേഷൻ പ്രസിഡൻറ്​ എം.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഭാസി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.