ചെങ്ങന്നൂർ: ലൈസൻസും സാങ്കേതിക പരിജ്ഞാനവും ഇല്ലാത്തവർ വയറിങ് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ല സമ്മേളനം ചെങ്ങന്നൂർ മുണ്ടൻകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ആർ. രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്‌മാൻ പ്രദർശന സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സി.ടി. ലാൻസൺ മുഖ്യപ്രഭാഷണം നടത്തി. പടം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.