ധർണ നടത്തി

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് സി.പി.ഐ എം.എൽ റെഡ് ഫ്ലാഗി​ൻെറ നേതൃത്വത്തിൽ സായാഹ്ന . സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. കെ.വി. ഉദയഭാനു അധ്യക്ഷത വഹിച്ചു. വി.എൻ. .ഷൺമുഖൻ മുഖ്യപ്രഭാഷണം നടത്തി. ചിത്രം: തൈക്കാട്ടുശ്ശേരി ആശുപത്രിക്ക് മുന്നിൽ നടന്ന സായാഹ്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.