അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയിഡഡ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ഗൈനക് വിഭാഗത്തിലെ സ്നേഹ സൻെററിലേക്ക് ഐ.സി.ടി.സി കൗൺസിലറുടെ ഒരൊഴിവിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു വിത്ത് വർക്കിങ് നോളഡ്ജ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹെൽത്ത് സെക്ടറിൽ കൗൺസലിങ് വിഭാഗത്തിൽ ഒരുവർഷത്തെ പരിചയം എന്നിങ്ങനെയാണ് യോഗ്യത. 20നും 25നും ഇടയിൽ പ്രായമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കംചെയ്ത അപേക്ഷ 29ന് വൈകീട്ട് അഞ്ചിനുമുമ്പ് സൂപ്രണ്ട് ഓഫിസിൽ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.