ആലപ്പുഴ: ആലപ്പുഴ നഗരസഭ ടെലിമെഡിസിൻ യൂനിറ്റിൻെറയും കാരുണ്യ പാലിയേറ്റിവിൻെറയും ആഭിമുഖ്യത്തിൽ പോസ്റ്റ് കോവിഡ്-ഹൃദ്രോഗ ക്ലിനിക് നടന്നു. ടൗൺഹാളിൽ നടന്ന ക്യാമ്പിൽ നഗരസഭ ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു. പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. അബ്ദുസ്സലാം ക്യാമ്പ് നയിച്ചു. മെട്രോ ഡയഗ്നോസ്റ്റിക് സൻെറർ സൗജന്യ രക്തപരിശോധന നടത്തി. നജീബ് ഹബീബ് ഏകോപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.