അപകടഭീഷണി ഉയർത്തി മരം

പൂച്ചാക്കൽ: മാക്കേക്കവല ഫെറി റോഡിൽ റോഡിന് കുറുകെ തേര് മരം ചാഞ്ഞ് വീഴാറായി നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിലെ പുറമ്പോക്ക് ഭൂമിയിലാണ് മരം ഉള്ളത്. മരം ശക്തമായ കാറ്റിലാണ്​ ചരിഞ്ഞത്​. സമീപത്തുകൂടി വൈദ്യുതി ലൈനും പോകുന്നുണ്ട്. ചിത്രം: റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.