ചെങ്ങന്നൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ(കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ല സമ്മേളനം തിങ്കളാഴ്ച ചെങ്ങന്നൂരിൽ നടക്കും. മുണ്ടൻകാവ് മന്നം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.15ന് വിവിധ കമ്പനികളുടെ സ്റ്റാളുകൾ സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 9.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.