കായംകുളം: മലബാർ സമര അനുസ്മരണ സമിതിയുടെ പ്രചാരണ സന്ദേശജാഥക്ക് നൽകിയ സ്വീകരണം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എ.ജെ. ഷാജഹാൻ, സമിതി ചെയർമാൻ സിദ്ദീഖ് മൗലവി, കൺവീനർ ഫാറൂഖ് സഖാഫി, പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡൻറ് നൗഷാദ് ബഷീർ, സിയാദ് മണ്ണാമുറി എന്നിവർ സംസാരിച്ചു. ചിത്രം:APLKY1MALABAR മലബാർ സമര അനുസ്മരണ സമിതിയുടെ പ്രചാരണ സന്ദേശജാഥക്ക് കായംകുളത്ത് നൽകിയ സ്വീകരണം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.