കാനയിൽ ലോറിയുടെ ചക്രം കുടുങ്ങി

അരൂർ: ദേശീയപാതക്കരിക​ിലെ കാനയിൽ കണ്ടെയ്നർ ലോറിയുടെ മുൻചക്രം കുടുങ്ങി. ചന്തിരൂർ സൻെറ്​ മേരീസ് പള്ളിക്ക് മുന്നിൽ കാനയും റോഡും വേർതിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം നിറഞ്ഞുകിടക്കുന്ന സ്ഥലത്താണ് ലോറി കുടുങ്ങിയത്. അന്തർസംസ്ഥാനത്തുനിന്ന് ചന്തിരൂലെ ചെമ്മീൻ കമ്പനികളിലേക്ക് വെനാമി ചെമ്മീൻ കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്. തിങ്കളാഴ്​ച പുലർച്ചയായിരുന്നു സംഭവം. ------------- ചിത്രം ദേശീയപാതയിൽ കാനയിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.