ആരോഗ്യ​പ്ര​വർത്തക​രെ ആദരിച്ചു

പൂച്ചാക്കൽ: സ്നേഹം ചാരിറ്റബിൾ ട്രസ്​റ്റ്​ ആഭിമുഖ്യത്തിൽ ഒറ്റപ്പുന്ന വെളിയിൽ കാസിസിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എൽ.എ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. വി.എൻ. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. പ്രമോദ്, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ ഡി. വിശ്വംഭരൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ രതി നാരായണൻ, വാർഡ് അംഗം വിമൽ രവീന്ദ്രൻ, ഡോ. എസ്. ദിലീപ്, കെ.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. ----------- ചിത്രം: ആരോഗ്യപ്രവർത്തക​​െ​​ര ആദരിക്കൽ​ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ​െചയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.