കുട്ടനാട്: തലവടി പഞ്ചായത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ . നാലാം വാർഡ് വെള്ളക്കിണർ വാലയിൽ പരേതനായ ഗോപിയുടെ ഭാര്യ ലളിതയാണ് (65) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് വെള്ളക്കെട്ടുള്ള സ്ഥലത്തുനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകി. വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുമൂലം സംസ്കാര ചടങ്ങുകൾ സഹോദരൻ സുരേഷിൻെറ വീട്ടിലാണ് നടത്തിയത്. ചടങ്ങുകൾക്കുശേഷം മൃതദേഹം വീട്ടുവളപ്പിൽ എത്തിച്ച് സംസ്കരിച്ചു. വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇഷ്ടിക ഉപയോഗിച്ച് ഉയർത്തിയാണ് മൃതദേഹം ദഹിപ്പിച്ചത്. മക്കൾ: ജയലക്ഷ്മി, ജയകുമാർ. മരുമക്കൾ: മധു, സൂര്യ. APL LALITHA ലളിതയുടെ മൃതദേഹം വെള്ളത്തിലൂടെ ചുമന്ന് സംസ്കരിക്കാൻ വീട്ടിൽ എത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.