അമ്പലപ്പുഴ: ഇന്ദിര ഗാന്ധി അനുസ്മരണ ദിനത്തില്‍ ഉദ്ഘാടനത്തിന് തയാറാക്കിയ കോണ്‍വെക്സ് ഗ്ലാസ് സ്ഥാപിക്കാനുള്ള ബോര്‍ഡ് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷഹിനെയാണ് (31) പുന്നപ്ര പൊലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ 30ന് പുലർച്ചയാണ് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പൈപ്പ് സ്ഥാപിച്ചത്. ഇതാണ് രാവിലെ നശിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.