ചെങ്ങന്നൂർ: നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ ഓഫിസിനു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന് പിന്തുണയുമായി വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സത്യഗ്രഹം നടത്തി. ജില്ല പ്രസിഡൻറ് ഒ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.പി. മുരുകേശ് അധ്യക്ഷത വഹിച്ചു. സതീഷ് കെ. നായർ, വി.എസ്. സവിത, സുനു തുരുത്തിക്കാട്, എം.ജെ. സണ്ണി, രാജു പറങ്കാമൂട്ടിൽ, പി.ടി. മഹേന്ദ്രൻ, പ്രമോദ് അമ്പാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.