റാങ്ക് ജേതാവിനെ ആദരിച്ചു

കായംകുളം: കേരള സർവകലാശാലയിൽനിന്ന്​ അറബ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ എം.ഫിൽ നേടിയ അൻസീം ലത്തീഫിനെ സോഷ്യൽ ഫോറം ആദരിച്ചു. ചടങ്ങിൽ പ്രസിഡൻറ്​ അഡ്വ. ഒ. ഹാരിസ്, നഗരസഭ കൗൺസിലർ ഷൈനി ഷിബു, സജീർ കുന്നുകണ്ടം, മുഹമ്മദ്‌ റിസ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം:APLKY2RANK എം.ഫിൽ റാങ്ക് ജേതാവ് അൻസിം ലത്തീഫിനെ കായംകുളം സോഷ്യൽ ഫോറം ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.