കെ.ആർ. നാരായണ​െൻറ ജീവിതം പ്രചോദനം -വി.എം. സുധീരൻ

കെ.ആർ. നാരായണ​ൻെറ ജീവിതം പ്രചോദനം -വി.എം. സുധീരൻ വള്ളികുന്നം: മുൻ രാഷ്​ട്രപതി കെ.ആർ. നാരായണ​ൻെറ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്ന് വി.എം. സുധീരൻ. ഊട്ടുപുര കൾചറൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച കെ.ആർ. നാരായണൻ ചരമവാർഷിക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ദലിത്‌ കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജി. രാജീവ് കുമാർ, പ്രാക്കുളം രാധാകൃഷ്ണപിള്ള, ശാനി ശശി, നന്ദനം രാജൻ പിള്ള, പരമേശ്വരൻ പിള്ള, വള്ളികുന്നം ഷൗക്കത്ത്, വള്ളികുന്നം പ്രസാദ്, അൻസാർ ഐശ്വര്യ, മീനു സജീവ്, സജീവ് റോയൽ, പ്രകാശ് സരോവാരം, രാജുമോൻ വള്ളികുന്നം, അബ്​ദുൽ റസാഖ്​, സുധീഷ് കന്നിമേൽ, സി. അനിത, സുമ രാജൻ, ബിന്ദു മാധവം, ബിജി വിക്രം, എബിൻ വള്ളികുന്നം, ഷീന റജിമോൻ, ലളിത പായിക്കാട്ടേത്ത്, ഉത്തര ഉത്തമൻ, നിയാസ്, ലിയാഖത്ത്, പൂജ പ്രകാശ്, അഞ്ജന എന്നിവർ സംസാരിച്ചു. ചിത്രം: APLKY3OOTUPURA വള്ളികുന്നത്ത് ഊട്ടുപുര കൾചറൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച കെ.ആർ. നാരായണൻ അനുസ്മരണം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.