അധ്യാപക ഒഴിവ്

ആലപ്പുഴ: ആര്യാട് ഗവ. എച്ച്.എസ് എൽ.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി അറബിക്, എൽ.പി.എസ്.ടി തസ്തികകളിൽ ഓരോ ഒഴിവുണ്ട്. അറബിക് തസ്തികയുടെ അഭിമുഖം വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിനും എൽ.പി.എസ്.ടി തസ്തികയുടേത്​ വെള്ളിയാഴ്​ച 10.30നും നടക്കും. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും കെ-ടെറ്റ് യോഗ്യതയുള്ളവർക്കും അധ്യാപന പരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 0477 2231516, 9446136786.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.