ആലപ്പുഴ: ഇന്ധനനികുതി കുറയ്ക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആലപ്പുഴയിൽ ജില്ലതല പ്രതിഷേധ സംഗമം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡൻറ് എ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. എ. അബ്ദുൽസലാം ലബ്ബ, മണ്ഡലം സെക്രട്ടറി ബാബു ഷെരീഫ്, ടൗൺ സെക്രട്ടറി നൗഷാദ് കൂരയിൽ, കെ.എ. ജബ്ബാർ, യൂത്ത് ലീഗ് ജില്ല ട്രഷറർ ഷിബി കാസീം, എ. കെ. ശിഹാബുദ്ദീൻ,അഫ്സൽ ശംസുദ്ദീൻ, കെ.എം. നസീർ, എസ്. എം. അസ്‌ലം, സജീബ് റാവുത്തർ, അബു പോളക്കുളം എന്നിവർ സംസാരിച്ചു. APL MUSLIM LEAGUE ഇന്ധനവില വർധനയിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജില്ലതല പ്രതിഷേധ സംഗമം ആലപ്പുഴയിൽ മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.