കായംകുളം: നാട്ടുപച്ച സ്വയംസഹായ സംഘം ഇടവിള കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിപിൻ സി. ബാബുവും വിപണനോദ്ഘാടനം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് എസ്. പവനാഥനും നിർവഹിച്ചു. ബി. ജയറാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആർ. രാജേഷ്, സ്വാമിനാഥൻ, പ്രശാന്ത് ചന്ദ്രൻ, കൃഷി ഓഫിസർ അഞ്ജു, ശ്രീകാന്ത്, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY3NATTUPACHA ദേവികുളങ്ങര നാട്ടുപച്ച സ്വയം സഹായ സംഘത്തിൻെറ ഇടവിള കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.