അരൂർ: ശാന്തിഗിരി ആശ്രമസ്ഥാപകൻ കരുണാകര ഗുരുവിൻെറ ചന്തിരൂർ ജന്മഗൃഹാശ്രമത്തിൽ കൊയ്ത്തുത്സവം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി അധ്യക്ഷത വഹിച്ചു. ജനനി പൂജ ജ്ഞാനതപസ്വിനി, തനിമോഹൻ ജ്ഞാനതപസ്വി, മധുരനാഥൻ ജ്ഞാനതപസ്വി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ബിജു, അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് തിരുനല്ലൂർ ബൈജു, ബി.കെ. വിജയകുമാർ, അമ്പിളി ഷിബു, പ്രമോദ്, റെയ്ചൽ സോഫിയ അലക്സാണ്ടർ, ജനനന്മ ജ്ഞാനതപസ്വി, പി.ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം കരുണാകര ഗുരുവിൻെറ ചന്തിരൂർ ജന്മഗൃഹാശ്രമത്തിൽ കൊയ്ത്തുത്സവം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.