സംസ്ഥാന നേതൃപഠന ക്യാമ്പ്

കായംകുളം: എയ്​ഡഡ് സ്കൂൾ മിനിസ്​റ്റീരിയൽ സ്​റ്റാഫ് അസോസിയേഷൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ എ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ചെറിയാൻ വർഗീസ്, ഡി. ഹരികുമാർ, പ്രശോഭ് കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. ശ്രീകുമാർ ഇടനാട്, മനോജ് ജോസ്, വി.എസ്. അനിൽകുമാർ, സുജിത് കൊപ്പാറേത്ത്, ജതീന്ദ്രൻ, മനോജ് കുമാർ, പി. സാബു, ഇ.എം. ഹരി, സാലിം എന്നിവർ സംസാരിച്ചു. ചിത്രം : APLKY4KPAC എയ്​ഡഡ് സ്കൂൾ മിനിസ്​റ്റീരിയൽ സ്​റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃപഠനക്യാമ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.