മാവേലിക്കര: ആൾത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ കാൽവഴുതി വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തി. അറുനുറ്റിമംഗലം വല്യത്ത് പടീറ്റതിൽ സോമൻ വർഗീസ് (76) ആണ് വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ കിണറ്റിൽ വീണത്. സ്ഥലത്തെത്തിയ കുറത്തികാട് സ്റ്റേഷനിലെ എസ്.ഐ സീനുമോനും സി.പി.ഒ ഗംഗപ്രസാദും ചേർന്ന് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മാവേലിക്കര ജില്ല ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഫോട്ടോ: കിണറ്റിൽ കാൽ വഴുതി വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.