ഹരിപ്പാട്: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്കിൻെറ ഭാഗമായി ഹരിപ്പാട് ഡിപ്പോയിലെ ടി.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച് യു.ടി.ഇ.എഫ്, എൻ.ജി.ഒ അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ധർണ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇല്ലത്ത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹരീന്ദ്രനാഥ്, എസ്. പ്രേകുമാർ, വി. ശാർങ്ധരൻ, ടി.എസ്. രഘുകുമാർ, കെ. ശരത് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.