വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്​ഷൻ പരിധിയിൽ ഹാർബർ മുതൽ ശ്രീകുമാർ വരെ ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്​ഷൻ പരിധിയിൽ പുന്നപ്ര കളിത്തട്ട്, പൊലീസ്​ സ്​റ്റേഷൻ പരിസരം, വെളിന്ത്ര, വില്ലേജ്, പുന്നപ്ര മാർക്കറ്റ്, അറവുകാട്, കാർമൽ പോളിടെക്നിക്, കാർമൽ എൻജിനീയറിങ് കോളജ് , അംബേദ്കർ സ്കൂൾ പരിസരം മാർസ് പ്ലാസ്​റ്റിക്, ഡൈനമിക് എന്നിവിടങ്ങളില്‍ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.