വൈദ്യുതി മുടങ്ങും

തുറവൂർ: കുത്തിയതോട് ഇലക്​ട്രിക്കൽ സെക്ഷൻ കീഴിൽ തൈക്കാട്ടുശ്ശേരി ഫെറി, പുളിത്തറക്കടവ്, മാറ്റ് ഇന്ത്യ, മാറ്റ് ഇന്ത്യ ടവർ, അവിട്ടാക്കൽ കോളനി, ജസ്റ്റിൻ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച്​ വരെ പൂർണമായും പട്ടണക്കാട് സെക്ഷനിൽ കടക്കരപ്പള്ളി പദ്മ, സി.എം.എസ്, മെഡിക്കൽ ജങ്​ഷൻ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.